koodathai Jolly's bsnl friend johnson in custody ജോളി ജോസഫുമായി ഏറ്റവും അധികം ഫോണില്‍ സംസാരിച്ച വ്യക്തി ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണ്‍ ആണ്. ജോളിക്ക് സിം എടുത്ത് നല്‍കിയതും ജോണ്‍സണാണ്.ഇതോടെയാണ് ജോണ്‍സണെ അന്വേഷണ സംഘം വിളിപ്പിച്ചത്.